യൂത്ത് കോണ്‍ഗ്രസ് ജന്മദിനം: വിവിധയിടങ്ങളിൽ പതാക ഉയര്‍ത്തി
1582716
Sunday, August 10, 2025 6:46 AM IST
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നിലമാമൂട് ജംഗ്ഷനില്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം പ്രസിഡന്റ് സതീഷ് കോട്ടുക്കോണത്തിന്റെ നേതൃത്വത്തില്‍ ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജി വിൻസന്റ് പതാക ഉയര്‍ത്തുകയും മുഖ്യസന്ദേശം നല്‍കുകയും ചെയ്തു.