കൂ​ട​ര​ഞ്ഞി: കൂ​മ്പാ​റ പീ​ടി​ക​പ്പാ​റ തേ​ന​രു​വിയിൽ വീ​ടി​ന്‍റെ മു​റ്റ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പ് കാ​ട്ടാ​ന കു​ത്തി​മ​റി​ച്ചു ന​ശി​പ്പി​ച്ച​തി​ല്‍ കോ​ണ്‍​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മ​റ്റി കൂ​മ്പാ​റ സെ​ക്‌‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് മു​മ്പി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​രു​കി​ലം ത​റ​പ്പേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ണ്ണി കി​ഴു​ക്കാ​ര​ക്കാ​ട്ട്, ജോ​ഷി കൂ​മ്പു​ക്ക​ല്‍, ഷേ​ര്‍​ളി ജോ​സ്, എ.​പി.​മ​ണി, ബോ​ബി ഷി​ബു, ജോ​ര്‍​ജ്കു​ട്ടി ക​ക്കാ​ടം​പൊ​യി​ല്‍, ഷി​ജോ ജോ​ര്‍​ജ്, നി​സാ​റ ബീ​ഗം, ഹ​സീ​ന, ബാ​ബു പൂ​ക്ക​ളം, ലീ​ലാ​മ്മ മു​ള്ള​നാ​നി, രാ​ജേ​ഷ് മ​ണി​മ​ല​ത​റ​പ്പേ​ല്‍, ജോ​മ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.