വമ്പന്‍ വിലക്കുറവുമായി നിക്ഷാനില്‍ ദില്‍വാലെ ദിവാലി സെയില്‍
1459973
Wednesday, October 9, 2024 7:40 AM IST
കണ്ണൂർ: ഗൃഹോപകരണങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും 75 ശതമാനം വരെ വിലക്കുറവും അതിഗംഭീര സമ്മാനങ്ങളുമായി നിക്ഷാനില്‍ 'ദില്‍വാലെ ദിവാലി സെയില്‍' ആരംഭിച്ചു. സ്കോഡ കുഷാക്കാണ് ബമ്പര്‍ സമ്മാനം. രണ്ട് ബിഎംഡബ്ല്യു ജി 10 ആർആർ സ്പോർട്സ് ബൈക്ക്, ആറ് ഏഥർ റിസ്റ്റാ സ്കൂട്ടറുകൾ തുടങ്ങിയ സമ്മാനങ്ങളും ദിൽവാലെ ദിവാലി സെയിലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഏറ്റവും സൗകര്യപ്രദമായ ഇഎംഐ, എക്സ്ട്രാ വാറണ്ടി സൗകര്യവും പ്രത്യേകതയാണ്. ഏറ്റവും മികച്ച ഓഫറില്‍ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കുന്നതിന് 'എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫർ, സീറോ ഡൗണ്‍പേയ്മെന്റ്, സീറോ ഇന്ററസ്റ്റ് സീറോ പ്രോസസിംഗ്, .ബജാജ് ഫിന്‍സേര്‍വ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ അത്യാകര്‍ഷകമായ കാഷ് ബാക്ക് ഓഫറുകൾ, 17000 രൂപ വരെയുള്ള 'ഇന്‍സ്റ്റന്റ് കാഷ് ബാക്ക് വൗച്ചർ, തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് ഒരു ഇഎംഐ കാഷ് ബാക്ക് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ലാപ്ടോപ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉത്പ്ന്നങ്ങൾക്ക് കേരളത്തിലെവിടെയുമില്ലാത്ത ഓഫറുകളാണ് നിക്ഷാന്റെ പ്രത്യേകതയെന്ന് മാനേജ്മെന്റ് അറിയിച്ചു. മോഡുലാര്‍ കിച്ചന്, ഹോം ഓട്ടോമേഷന്‍ ഉത്പന്നങ്ങള്‍, ഹുഡ് ആന്‍ഡ് ഹോബ്, ഡിസൈനര്‍ ഫാന്‍സ്, ലൈറ്റിംഗ്, ഹോം ജിം, ഫോസേറ്റ്, മാട്രസകള് തുടങ്ങിയവയ്ക്കും സ്പെഷൽ ഓഫറുകളോടെ സ്വന്തമാക്കാനും അവസരമുണ്ട്.
കേരളത്തിലെവിടെയും സൗജന്യ ഹോം ഡെലിവറി സൗകര്യവും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്കായുള്ള കേരള ത്തിലെ 'വണ്‍സ്റ്റോപ്പ് ഷോപ്പ് സൊല്യൂഷനാ'യ നിക്ഷാന്റെ പ്രത്യേകതയാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫോൺ: ഫോൺ: 7902818181.