ന്യുമോണിയ ബാധിച്ച് മരിച്ചു
1589349
Friday, September 5, 2025 1:21 AM IST
കാഞ്ഞങ്ങാട്: ന്യുമോണിയ ബാധിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ബല്ല മലയാക്കോത്തെ തമ്പാന്-ജാനകി ദമ്പതികളുടെ ഏകമകന് അഭിഷേക് (20) ആണ് മരിച്ചത്. ചെന്നൈയില്‍ ഐടി കമ്പനിയിലെ ജീവനക്കാരനായിരുന്നു.