പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം മൂന്നിന്
Wednesday, September 27, 2023 2:18 AM IST
മൂ​വാ​റ്റു​പു​ഴ: ഓ​ൾ ഇ​ന്ത്യ സ്റ്റേ​റ്റ് ഗ​വ. എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​നും കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഗ​വ. എം​പ്ലോ​യീ​സ് ആ​ന്‍ഡ് വ​ർ​ക്കേ​ഴ്സും സം​യു​ക്ത​മാ​യി ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ത്തു​ന്ന ഡ​ൽ​ഹി മാ​ർ​ച്ചി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് അ​ടു​ത്ത​മാ​സം 11 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മൂ​വാ​റ്റു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

സം​ഘാ​ട​ക സ​മി​തി​യോ​ഗം കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്എ​സ്ഇ​ടി​ഒ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്ത​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​ജി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ബോ​ബി പോ​ൾ, ഫെ​ബി​ൻ പി. ​മൂ​സ, കെ.​എം. മു​നീ​ർ, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. വാ​സു​ദേ​വ​ൻ, കെ​ജി​ഒ​എ ഏ​രി​യ സെ​ക്ര​ട്ട​റി ഡി. ​ഉ​ല്ലാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ : സി.​കെ. സോ​മ​ൻ-​ചെ​യ​ർ​മാ​ൻ, കെ.​എം. മു​നീ​ർ-​ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.