ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​​​​യും ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ​​​​​യും രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി ദ്രൗ​​​​​പ​​​​​തി മു​​​​​ർ​​​​​മു​​​​​വു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മ​​​​​ട​​​​​ങ്ങി കുറച്ചു സ​​​​​മ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​മി​​ത് ഷാ ​​രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി ഭ​​​​​വ​​​​​നി​​​​​ലെ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സോ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​മോ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ന​​​​​ൽ​​​​​കു​​​​​ന്നി​​​​​ല്ല.


ബി​​​​ഹാ​​​​റി​​​​ലെ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ത​​​​ർ​​​​ക്കം ലോ​​​​ക്സ​​​​ഭ​​​​യി​​​​ലും പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്, മ​​​​ണി​​​​പ്പു​​​​രി​​​​ലെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ഭ​​​​ര​​​​ണം ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു കാ​​ര​​ണ​​മാ​​യി പ​​റ​​യ​​പ്പെ​​ടു​​ന്നു.