അശോക് റാം ജെഡി-യുവിൽ
Monday, August 4, 2025 2:47 AM IST
പാറ്റ്ന: മുൻ ബിഹാർ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് അശോക് റാം ജെഡി-യുവിൽ ചേർന്നു. കോൺഗ്രസിൽ ദളിതർ അവഗണിക്കപ്പെടുകയാണെന്നാണ് അശോക് റാമിന്റെ ആരോപണം.