നക്സലുകളെപ്പോലെ പെരുമാറിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഫഡ്നാവിസ്
Monday, August 4, 2025 2:47 AM IST
നാഗ്പുർ: സർക്കാരിനെ വിമർശിക്കുന്നവരെ ശിക്ഷിക്കാനല്ല സംസ്ഥാനം സ്പെഷൽ പബ്ലിക് സെക്യൂരിറ്റി ബിൽ അവതരിപ്പിച്ചതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്നാൽ, അർബൻ നക്സലുകളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.