തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള അ​​​യ്യ​​​പ്പസം​​​ഗ​​​മം ന​​​ട​​​ത്താ​​​ൻ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഫ​​​ണ്ടി​​​ൽനി​​​ന്ന് മൂ​​​ന്നു കോ​​​ടി ന​​​ൽ​​​കി​​​യെ​​​ന്നു സ​​​മ്മ​​​തി​​​ച്ച് മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ.

സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രി​​​ൽനി​​​ന്നു പ​​​ണം കി​​​ട്ടു​​​ന്പോ​​​ൾ ഈ ​​​തു​​​ക ബോ​​​ർ​​​ഡി​​​നു തി​​​രി​​​കെ ന​​​ൽ​​​കും. ഫ​​​ണ്ട് ദു​​​രു​​​പ​​​യോ​​​ഗം പാ​​​ടി​​​ല്ലെ​​​ന്നും വ​​​ര​​​വു-ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ൾ 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തു പാ​​​ലി​​​ക്കും. സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പ് തു​​​ക അ​​​ധി​​​ക​​​മു​​​ണ്ട്. അ​​​ത് ബോ​​​ർ​​​ഡി​​​നു ന​​​ൽ​​​കും. മൂ​​​ന്നു കോ​​​ടി ന​​​ൽ​​​കി​​​യ​​​ത് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മ​​​ല്ല.


സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പി​​​നു മു​​​ൻ​​​കൂ​​​ട്ടി പ​​​ണം ന​​​ൽ​​​കു​​​ക മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. 1,033 കോ​​​ടി​​​യു​​​ടെ മാ​​​സ്റ്റ​​​ർ​​​പ്ലാ​​​ൻ സം​​​ഗ​​​മ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത​​​തി​​​ലെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​ഗോ​​​ള തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​ക്കി ശ​​​ബ​​​രി​​​മ​​​ല​​​യെ മാ​​​റ്റും. അ​​​യ്യ​​​പ്പ​​​സം​​​ഗ​​​മ​​​ത്തി​​​നു വി​​​ളി​​​ച്ചി​​​ട്ടു വ​​​രാ​​​തി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷം കു​​​ശു​​​ന്പ് പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.