മോഷണക്കേസ് പ്രതിക്ക് ആറു മാസം തടവ്
1595934
Tuesday, September 30, 2025 7:14 AM IST
തിരുവനന്തപുരം: ഭർത്താവിനൊപ്പം പ്രഭാതസവാരിക്കിറങ്ങിയ വലിയശാല സ്വദേശിനിയായ കാമാക്ഷിയുടെ സ്വർണമാല കവർന്ന കേസിലെ പ്രതിക്ക് ആറു മാസം തടവുശിക്ഷ. തച്ചോട്ടുകാവ് ശാസ്താ ക്ഷേത്രത്തിനു സമീചം മോഹനനെ ആണ് ശിക്ഷിച്ചത്.
തിരുവനന്തപുൽ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസിന്റേതാണ് ഉത്തര വ്. തന്പാനൂർ പോലീസ് അന്വേ ഷണം നടത്തിയ കേസിൽ പ്രതി പണയംവച്ച സ്വർണാഭരണ ങ്ങൾ കണിയാപുരത്ത് ധനകാര്യ സ്ഥാപനത്തിൽ നിന്നു പോലീസ് പിടികൂടിയിരുന്നു.