ഓർമ്മച്ചെപ്പ് ഓണാഘോഷം
1596150
Wednesday, October 1, 2025 2:46 AM IST
നെടുമങ്ങാട് : അരുവിക്കര ഗവ. ഹൈസ്കൂൾ 1982 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ ഓർമ്മച്ചെപ്പിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും മൈലം സത്യാനന്ദൻ ഉദ്ഘാടനം ചെയ്തു.
രമേശ് ചന്ദ്രൻ, ഉഷാകുമാരി, സുധാകരൻ, ജയകുമാരി,കെ.എസ്. മധു, സംറത്ത്, അജിത്കുമാർ, സിന്ധുഷാജഹാൻ, ഫാത്തിമറംല, ഗീതാകുമാരി, ഫിലോമിന എന്നിവർ പ്രസംഗിച്ചു. ഷാജഹാൻ റിപ്പോർട്ടും സീനത്ത് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: മൈലം സത്യാനന്ദൻ-പ്രസിഡന്റ്, ഉഷാകുമാരി-വൈസ് പ്രസിഡന്റ്, ഷാജഹാൻ -സെക്രട്ടറി, സീനത്ത് -ട്രഷറർ, ഫിലോമിന - ജോയിന്റ് സെക്രട്ടറി, രമേഷ് ചന്ദ്രൻ, അജിത്ത് കുമാർ, സിന്ധു കെ.ആർ, ഫാത്തിമ റംല, സംവൃത്ത്, സുധാകരൻ നായർ, കെ.എസ്. മധു, ഗീത കടമ്പനാട് -എക്സി. അംഗങ്ങൾ.