സാക്ഷി മോഹൻ പെരിന്തൽമണ്ണ സബ്കളക്ടർ
1582282
Friday, August 8, 2025 6:15 AM IST
മലപ്പുറം: പെരിന്തൽമണ്ണ സബ് കളക്ടറായി 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സാക്ഷി മോഹൻ ചുമതലയേറ്റു. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയാണ്.
പെരിന്തൽമണ്ണ സബ് കളക്ടറായിരുന്ന അപൂർവ ത്രിപാഠി എൽഎസ്ജിഡി-ലൈഫ് മിഷന്റെ സിഇഒ ആയി സ്ഥലംമാറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. അമൃത് മിഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല കൂടി ത്രിപാഠിക്ക് ലഭിച്ചിട്ടുണ്ട്.