അച്ചന്‍കുന്ന് കല്ലുമടപടി റോഡ് ഉദ്ഘാടനം ചെയ്തു
1594176
Wednesday, September 24, 2025 5:36 AM IST
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത അച്ചന്‍കുന്ന് -കല്ലുമടപടി റോഡ് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോസിലി ജോസ്, ബിന്ദു ജയന്, സീന ബിജു, ഒ.എ. സോമന് എന്നിവര്‍ പങ്കെടുത്തു.