ഗതാഗതം മുടങ്ങും
1594851
Friday, September 26, 2025 4:34 AM IST
തിരുവന്പാടി: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാല്‍ 29 മുതല്‍ ഗതാഗതം പൂര്‍ണമായി തടസപ്പെടും.
തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവമ്പാടി-വഴിക്കടവ്-പുന്നക്കല്‍-പൊന്നാങ്കയം വഴിയും തിരിച്ചും പോകണമെന്ന് ഡിവിഷന് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.