കണിയാരത്ത് സർഗോത്സവം നടത്തി
1593392
Sunday, September 21, 2025 6:23 AM IST
കണിയാരം: ഫാ.ജികഐം ഹയർ സെക്കൻഡറി സ്കൂളിൽ സർഗോത്സവവും ഗുരുവന്ദനവും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഫാ.ജെറിൻ പൊയ്കയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ.പി. മാർട്ടിൻ, അദ്വൈത്, അജി കൊളോണിയ, കെ. ബിനു, അലോണ മേരി, ജിഷ ജോർജ്, ഇ. നിഹാൽ എന്നിവർ പ്രസംഗിച്ചു.