ഏച്ചോം ഗോപിയെ ആദരിച്ചു
1594196
Wednesday, September 24, 2025 6:06 AM IST
പള്ളിക്കുന്ന്: എഴുത്തുകാരനും സാമൂഹിക, സംസ്കാരിക പ്രവർത്തകനുമായ എച്ചോം ഗോപിയെ വെള്ളച്ചിമൂല ഭാവന ആർട്സ് ക്ലബ് ആദരിച്ചു.
ക്ലബ് പ്രസിഡന്റ് ജോണ് അധ്യക്ഷത വഹിച്ചു. കണിയാന്പറ്റ പഞ്ചായത്ത് അംഗം ജസി ലെസ്ലി പൊന്നാട അണിയിച്ചു. എൻ.ജെ. സണ്ണി, മാത്യു വാഴയിൽ, സുനിൽ എന്നിവർ പ്രസംഗിച്ചു.