കു​ണ്ട​റ: പ​ടി​ഞ്ഞാ​റെ ക​ല്ല​ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ഗു​ജ​റാ​ത്തി​ൽ ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു.​

പ​ടി​ഞ്ഞാ​റേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം വ​ലി​യ​പാ​ടം സ​ന​ൽ ഭ​വ​ന​ത്തി​ൽ ആ​ന​ന്ദ ഭാ​യി​യു​ടെ​യും പ​രേ​ത​നാ​യ സ​ഹ​ദേ​വ​ൻ പി​ള്ള​യു​ടെ​യും മ​ക​ൻ സ​ന​ൽ​കു​മാ​ർ (38) ആ​ണ് ഗു​ജ​റാ​ത്ത് ജാം​ന​ഗ​റി​ൽ ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ച​ത്.