സംഗീതോത്സവം ഉദ്ഘാടനം ചെയ്തു
1595877
Tuesday, September 30, 2025 3:05 AM IST
പന്തളം: പന്തളം പ്രകാശ് ഓഡിറ്റോറിയത്തില്‍ 43-ാമത് ശ്രീ സരസ്വതി സംഗീതോത്സവം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
പ്രഫ. കടമ്മനിട്ട എം. ആര്. വാസുദേവന്‍ പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ.ആര്. രവി, കെ.കെ. തങ്കച്ചന്, പന്തളം റ്റി.ജയപ്രകാശ്,പന്തളം എന്‍.സജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.