കോ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ 2024- 25 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എം. ​വി. അ​മ്പി​ളി നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ദേ​വ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി സാ​ബു, ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​ശ​മു​വേ​ൽ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ന്‍ പീ​റ്റ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ല്‍​സി ഈ​ശോ, വ​ര്‍​ഗീ​സ് ബേ​ബി, തു​ള​സീ​മ​ണി​യ​മ്മ, അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ, രാ​ഹു​ല്‍ വെ​ട്ടൂ​ര്‍, സു​ജാ​ത അ​നി​ൽ, കെ. ​ആ​ര്‍ പ്ര​മേ​ദ്, നീ​തു ചാ​ര്‍​ളി, പ്ര​സ​ന്ന രാ​ജ​ന്‍, ശ്രീ​ക​ല നാ​യ​ര്‍, ജോ​ളി ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി താ​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.