പാ​മ്പാ​ടി: വ​ട്ട​മ​ല​പ്പ​ടി, പ​ള്ളി​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍. കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​മാ​ണ് തെ​രു​വുനാ​യ്ക്ക​ള്‍ ഭീ​ഷ​ണി​യാ​യിരിക്കുന്ന​ത്.