ഞീഴൂരില്‍ കുറുക്കന്മാരുടെ ശല്യം വര്‍ധിച്ചു
1577149
Saturday, July 19, 2025 7:04 AM IST
കടുത്തുരുത്തി: ഞീഴൂരിലും പരിസര പ്രദേശങ്ങളിലും കുറുക്കന്മാരുടെ ശല്യം വര്‍ധിച്ചു. കൂട്ടത്തോടെയാണ് ആള്‍താമസമുള്ള വീടുകളുടെ മുറ്റത്തും പരിസരങ്ങളിലും രാത്രിയില്‍ എത്തുന്നത്. തെരുവുനായ്ക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് അടുത്ത അപകടകരമായ ശല്യം.