കോ​ര്‍​പ​റേ​റ്റ് സി​ക്‌​സ​സ് സീ​സ​ണ്‍ 2; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Sunday, September 15, 2024 3:58 AM IST
കൊ​ച്ചി: കോ​ര്‍​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് കോ​ര്‍​പ​റേ​റ്റ് സി​ക്‌​സ​സ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍​കു​മാ​ര്‍ ഇ​ന്ത്യ​ന്‍ വോ​ളി​ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ ടോം ​ജോ​സ​ഫി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് (എ​സ്എം​ആ​ര്‍​ഐ) പ്ര​സി​ഡ​ന്‍റ് ബി.​ടി. ഷി​ജി​ല്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.


എ​സ്എം​ആ​ര്‍​ഐ​യു​മാ​യി സ​ഹ​ക​രി​ച്ച് ഒ​ക്ടോ​ബ​ര്‍ ആ​റി​ന് വൈ​റ്റി​ല ച​ക്ക​ര​പ്പ​റ​മ്പ് പാ​രീ​സ് സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. 12 ടീ​മു​ക​ള്‍​ക്കാ​ണ് അ​വ​സ​രം. ഒ​രു ല​ക്ഷം രൂ​പ​യോ​ളം സ​മ്മാ​ന​ത്തു​ക​യു​ള്ള ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​നാ​യി 9074171365, 8714950851 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.