കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പ​ണം. അ​പ​ക​ട​ത്തി​ല്‍ വി​ര​ല്‍ അ​റ്റു​പോ​യ യു​വാ​വാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​ശാ​സ്ത്രീ​യ രീ​തി​യി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും വി​ര​ലു​ക​ള്‍​ക്ക് ശേ​ഷി ന​ഷ്ട​പ്പെ​ട്ട​തി​നാ​ല്‍ നി​ല​വി​ല്‍ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന തൊ​ഴി​ലി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്നും ആ​ലു​വ സ്വ​ദേ​ശി​യാ​യ ഫെം​ഷാ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ രോ​ഗി​ക​ള്‍​ക്ക് മി​ക​ച്ച ചി​കി​ത്സ​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ മ​ന​പൂ​ര്‍​വം ഉ​ന്ന​യി​ക്കു​ന്ന​താ​ണെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.