വൈ​പ്പി​ൻ : ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ മാ​ലി​പ്പു​റം ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ധ​ർ​ണ​യി​ൽ ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.​

പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് കേ​സ്. കോ​ൺ​ഗ്ര​സ് വൈ​പ്പി​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​പി. ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 10 പേ​രാ​ണ് പ്ര​തി​ക​ൾ.