"ലിസ് മെഡ് 2025 അപ്ഡേറ്റ്' ശില്പശാല
1575054
Saturday, July 12, 2025 4:39 AM IST
കൊച്ചി: എറണാകുളം ലിസി ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം "ലിസ് മെഡ് 2025 അപ്ഡേറ്റ്" ശില്പശാല നടത്തി.
ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന പരിപാടി ആശുപത്രി ഡയറക്ടർ റവ. ഡോ. പോൾ കരേടൻ ഉദ്ഘാടനം ചെയ്തു.
മെഡിസിൻ വിഭാഗം മേധാവി ഡോ. ജോർജ് പൗലോസ്, ഡോ. അഗസ്റ്റിൻ കുര്യാക്കോസ്, ഡോ. ജോർജ് സേവ്യർ, ഡോ. ബിജു ജേക്കബ് എന്നിവർ പങ്കെടുത്തു.