അഭയഭവൻ അന്തേവാസി മരിച്ചു
1574644
Thursday, July 10, 2025 11:07 PM IST
പെരുന്പാവൂർ: കൊച്ചിൻ സിറ്റി വനിതാ പോലീസ് മുഖേന അഭയഭവനിൽ പ്രവേശിപ്പിച്ച ബിനോയ് റോസ്ലെറ്റ് (53) ഹൃദയാഘാതം മൂലം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
മൃതദേഹം പെരുന്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ അഭയ ഭവനുമായി ബന്ധപ്പെടണം. ഫോണ്: 7558037295.