പിഎസ് മിഷൻ ആശുപത്രി ദിനാഘോഷം
1574539
Thursday, July 10, 2025 4:59 AM IST
മരട്: പിഎസ് മിഷൻ ആശുപത്രിയുടെ 64-ാമത് ആശുപത്രി ദിനാഘോഷം തെരേസ്യൻ കർമലീത്താ സന്യാസി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഷഹില ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ പേഴ്സി, ഇടവക വികാരി ഫാ. ഷൈജു തോപ്പിൽ,
പ്രൊവിൻഷ്യാൾ കൗൺസിലർ സിസ്റ്റർ ഡോ. ശാലിനി, ഡയറക്ടർ സിസ്റ്റർ ഡോ. ആനി ഷീല, ഡോ.(ലഫ്.കേണൽ) മാത്യു ജോർജ്, ആൻ തോമസ്, ഡോ. വിദ്യേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു.