ഭാരവാഹികളെ തെരഞ്ഞെടുത്തു
1574536
Thursday, July 10, 2025 4:46 AM IST
കൊച്ചി: ബാങ്കേഴ്സ് ക്ലബ് കൊച്ചിയുടെ പുതിയ പ്രസിഡന്റായി ബിബി അഗസ്റ്റിന് (ജോ. ജനറല്‍ മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്), സെക്രട്ടറിയായി ജെ. ജില്‍ജിത്ത് (അസി. ജനറല്‍ മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്), ട്രഷററായി വി.ടി. വിനീത് കുമാര്‍ (അസി. മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്) എന്നിവരെ തെരഞ്ഞെടുത്തു.
ഹോട്ടല്‍ ഹില്‍പാലസില്‍ നടന്ന 52-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.