ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
1338299
Monday, September 25, 2023 11:08 PM IST
മായന്നൂർ: വടക്കേ പാറമേൽപടി വീട്ടിൽ ഗോപിനാഥൻ നായരുടെ മകൻ സുരേഷ് കുമാർ (45) ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം നടത്തി.
ഭാര്യ: തിരുവില്വാമല പുത്തൻമാരിയിൽ (മാലതി നിലയം) ദീപ നായർ. മകൻ: ആർച്ചിദ്.