ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, September 25, 2023 11:08 PM IST
ചേ​ല​ക്ക​ര: വീ​ട് നി​ർ​മാ​ണ പ്ര​വ​ർ​ത്തി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നതിനിടയിൽ ഷോക്കേറ്റു മരിച്ചു. ഗ്രാ​മം ക​രു​ണാ​ക​ര​ത്ത് പ​റ​മ്പി​ൽ സു​ന്ദ​ര രാ​ജ് (42) ആണ് മരിച്ചത്. താ​ത്കാ​ലി​ക ക​ണ​ക്ഷ​ൻ വീ​ടി​ന് മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ നി​ന്ന് ഷോ​ക്കേ​റ്റെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു.
ഭാ​ര്യ: അ​ജി​ഷ. മ​ക്ക​ൾ: അ​ർ​ച്ച​ന, അ​ജി​ത്ത്, അ​മൃ​ത, ആ​ദി​ത്, അ​ശ്വ​തി. അ​ച്ഛ​ൻ: പ​രേ​ത​നാ​യ രാ​ജ​പ്പ​ൻ. അ​മ്മ: സ​ര​സ്വ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഞ്ജു, മ​നോ​ജ്.