വടക്കാഞ്ചേരി: പൂമല പുളിയന്മാക്കൽ ഷോട്ടോക്കാൻ കരാട്ടെ അക്കാദമിയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം ഒരുക്കി; വിവിധ മത്സരങ്ങൾ നടത്തി.
കരാട്ടെ അധ്യാപകരായ ജോജോ കുരിയൻ, എ.എം. റഷീദ്, കെ.എം. ബിനീഷ്, പി.എം. ഷെരീഫ്, ജിരൻ കുരിയൻ, ദേവിക വേണുഗോപാൽ, ജാൻവി കുരിയൻ, ദേവപ്രിയ വേണുഗോപാൽ, പി.ബി. എബിൾ, അനൂപ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം കൊടുത്തു.