തൃ​ശൂ​ർ: മ​ല​യാ​ളി​ക​ളു​ടെ മ​ഹാ​സൗ​ഭാ​ഗ്യ​മാ​ണ് തോ​പ്പി​ൽ ഭാ​സി​യെ​ന്നു ഡോ. ​കെ. ജ​യ​കു​മാ​ർ. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലു​ള്ള ക​ലാ-​സാം​സ്കാ​രി​ക പ്ര​തി​ഭ​ക​ൾ കാ​ത്തു​വ​ച്ച് ഏ​ൽ​പ്പി​ച്ചു​ത​ന്ന​താ​ണ് കേ​ര​ള​ത്തെ മാ​റ്റി​മ​റി​ക്കാ​നു​ള്ള വി​പ്ല​വ​വീ​ര്യം. ബൗ​ദ്ധി​ക​മാ​യും ധാ​ർ​മി​ക​മാ​യും പൊ​ക്കം​കു​റ​ഞ്ഞ​വ​ർ ലോ​കം ഭ​രി​ക്കു​ന്ന കാ​ല​ത്താ​ണു നാം ​ജീ​വി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക​പ്ര​തി​രോ​ധ​ത്തി​നു നാം ​സ്വ​യം സ​ജ്ജ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ടൗ​ണ്‍ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കെ​പി​എ​സി പ്ലാ​റ്റി​നം ജൂ​ബി​ലി, തോ​പ്പി​ൽ ഭാ​സി ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, അ​ഡ്വ. എ. ​ഷാ​ജ​ഹാ​ൻ, ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ, റ​ഫീ​ഖ് അ​ഹ​മ്മ​ദ്, പ്രി​യ​ന​ന്ദ​ന​ൻ, ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, ജ​യ​രാ​ജ് വാ​ര്യ​ർ, കു​ക്കു പ​ര​മേ​ശ്വ​ര​ൻ, കെ.​ജി. ബാ​ബു, ഇ.​എം. സ​തീ​ശ​ൻ, ഷീ​ല വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.