തൃ​ശൂ​ർ: വി​യ്യൂ​ർ നി​ത്യാ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് അ​ഖി​ല കേ​ര​ള ബൈ​ബി​ൾ സം​ഗീ​തോ​ത്സ​വം 31 നു ​ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ന​ട​ക്കു​ന്ന സം​ഗീ​തോ​ത്സ​വം വൈ​കീ​ട്ട് ആ​റി​നു സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബൈ​ബി​ളി​ലെ ആ​ശ​യ​ങ്ങ​ൾ ക​ർ​ണാ​ട​ക​സം​ഗീ​ത​ത്തി​ലെ വി​വി​ധ ഭാ​ര​തീ​യ​രാ​ഗ​ങ്ങ​ളി​ൽ ആ​വി​ഷ്ക​രി​ക്കു​ന്ന സം​ഗീ​തോ​ത്സ​വം സാം​സ്കാ​രി​ക അ​നു​രൂ​പ​ണ​ത്തി​ന്‍റെ പു​തു​മാ​ന​ങ്ങ​ൾ കേ​ര​ള ക്രൈ​സ്ത​വ​സ​ഭ​യി​ൽ സൃ​ഷ്ടി​ക്കു​മെ​ന്നു റ​വ.​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക്രൈ​സ്ത​വ​സം​ഗീ​ത​ജ്ഞ​ർ സം​ഗീ​താ​ർ​ച്ച​ന​യി​ൽ ക​ച്ചേ​രി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

സി​ബി ജോ​സ​ഫ്, സി.​ടി. ജോ​യ്, അ​ഗ്രി ഫ്രാ​ൻ​സി​സ്, ലാ​സ​ർ നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.