കുറ്റിച്ചിറ മർച്ചന്റ് അസോസിയേഷൻ വാർഷികം
1563331
Thursday, May 29, 2025 7:22 AM IST
കുറ്റിച്ചിറ: മർച്ചന്റ് അസോസിയേഷൻ വാർഷികം നടത്തി. പ്രസിഡന്റ്് പി.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ.കെ. സിദ്ധാർത്ഥൻ, ബെന്നി പീണിക്കപ്പറമ്പൻ, സന്തോഷ് പല്ലിശേരി, ജോയ് പോൾ, ടി.ബി. ദേവരാജൻ, സി.എൻ. സജയൻ, കെ.എൽ. ജോസ്, മിനി രാധാകൃഷ്ണൻ, ജോസുട്ടൻ കൈതാരൻ, പി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.