ബേ​​​ക്ക​​​ല്‍ (കാ​​സ​​ർ​​ഗോ​​ഡ്): പ​​​ള്ളി​​​ക്ക​​​ര പൂ​​​ച്ച​​​ക്കാ​​​ട് ഷ​​​വ​​​ര്‍​മ ക​​​ഴി​​​ച്ച 14 മ​​​ദ്ര​​​സ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​. തെ​​​ക്കേ​​​പ്പു​​​റം മി​​​സ്ബാ​​​ഹു​​​ല്‍ ഉ​​​ലൂം മ​​​ദ്ര​​​സ​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​ണു സം​​​ഭ​​​വം. ഇ​​​വി​​​ടെ ന​​​ബി​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഭ​​​ക്ഷ​​​ണം ഏ​​​ര്‍​പ്പാ​​​ടാ​​​ക്കി​​​യി​​​രു​​​ന്നു.

ഭ​​​ക്ഷ​​​ണം തി​​​ക​​​യാ​​​തെ വ​​​ന്ന​​​പ്പോ​​​ള്‍ 15 കു​​​ട്ടി​​​ക​​​ള്‍​ക്ക് തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള ബോം​​​ബെ ഹോ​​​ട്ട​​​ലി​​​ല്‍നി​​​ന്നു ഷ​​​വ​​​ര്‍​മ വാ​​​ങ്ങി​​ ന​​​ല്‍​കി. ഇ​​​തു​​​ ക​​​ഴി​​​ച്ച കു​​​ട്ടി​​​ക​​​ള്‍​ക്കാ​​ണു ഛര്‍​ദ്ദി​​​യും വ​​​യ​​​റു​​​വേ​​​ദ​​​ന​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. രാ​​​ത്രി​​ത​​​ന്നെ കു​​​ട്ടി​​​ക​​​ളെ കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ് ആ​​​ളു​​​ക​​​ള്‍ ഹോ​​​ട്ട​​​ലി​​​നുമുന്നിൽ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​തോ​​​ടെ ചെ​​​റി​​​യ തോ​​​തി​​​ല്‍ സം​​​ഘ​​​ര്‍​ഷ​​​മു​​​ണ്ടാ​​​യി. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് ബേ​​​ക്ക​​​ല്‍ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യ​​​ത്. മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്‌​​​റ​​​ഫും ജാ​​​ഫ​​​ര്‍ പൂ​​​ച്ച​​​ക്കാ​​​ടു​​​മാ​​​ണ് ഹോ​​​ട്ട​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​ത്.


മു​​​മ്പ് പ​​​രാ​​​തി​​​ക​​​ള്‍ ഉ​​​യ​​​ര്‍​ന്ന​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ഷ​​​വ​​​ര്‍​മ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തു നി​​​ര്‍​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും തി​​​രു​​​വോ​​​ണ​​​നാ​​​ളി​​​ലാ​​​ണു തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്നും പ​​​ഴ​​​കി​​​യ ഇ​​​റ​​​ച്ചി​​​യാ​​​ണെ​​​ന്ന ആ​​​ക്ഷേ​​​പം ശ​​​രി​​​യ​​​ല്ലെ​​​ന്നും ഹോ​​​ട്ട​​​ലുട​​​മ​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ, ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഹോ​​​ട്ട​​​ലി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി സാ​​​മ്പി​​​ള്‍ ശേ​​​ഖ​​​രി​​​ച്ചു.