നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഒന്പതു മരണം
Wednesday, October 1, 2025 1:38 AM IST
ചെന്നൈ: തമിഴ്നാട്ടിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഒന്പതു പേർ മരിച്ചു. എന്നോർ തെർമൽ പവർ സ്റ്റേഷനിലെ കെട്ടിടമാണ് തകർന്നുവീണത്. അഞ്ചു പേർക്കു പരിക്കേറ്റു.