വെ​ള്ള​റ​ട : ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് വെ​ള്ള​റ​ട​യി​ല്‍ കോ​ണ്‍​ഗ്ര​സ് യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഛത്തീ​സ്ഗ​ഡി​ലെ ജ​യി​ലി​ല്‍ അ​ട​ച്ച ക​ന്യാ​സ്ത്രീ മാ​ര്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഗി​രീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ല്‍.​വി. അ​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​വ .ജോ​ര്‍​ജ് ഈ​പ്പ​ന്‍, ഇ​മാം അ​മാ​നു​ള്ള മി​ഫ്താ​ഹി, ഫാ​ദ​ര്‍ ര​തീ​ഷ്, സു​രേ​ഷ് ശ​ര്‍​മ, കെ. ​ജി. മം​ഗ​ള്‍​ദാ​സ്, മ​ണ​ലി സ്റ്റാ​ന്‍​ലി, അ​ശോ​ക​ന്‍, രാ​ജ് മോ​ഹ​ന്‍, മ​ല​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, പ്ലാ​ങ്കാ​ല ജോ​ണ്‍​സ​ണ്‍, മ​ണ്ണാ​ത്തി​പ്പാ​റ ജോ​ണ്‍​സ​ണ്‍,സ​ര​ളാ​വി​ന്‍​സെ​ന്‍റ്, ജ​യ​ന്തി, ദീ​പ്തി,സ​ജി​താ​ജോ​ണ്‍, അ​ജ​യ​ന്‍ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.