സെന്റ് ജോൺസിൽ ജമന്തിപ്പൂവ് വിളവെടുപ്പ്
1596824
Saturday, October 4, 2025 6:49 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജമന്തിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിലും വൈസ് പ്രിൻസിപ്പൽ ആർ.സി.അജീഷ് കുമാറും ചേർന്ന് നിർവഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ബിജൂ ജോൺ,വിമല ബേബി എന്നിവർ നേതൃത്വം നൽകി.