ഫാഷൻ ഷോയിൽ താരമായി സഹോദരങ്ങൾ
1585142
Wednesday, August 20, 2025 5:42 AM IST
കോഴിക്കോട്: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾ മത്സരിച്ച ഫാഷന്‍ ഷോയില്‍ വിജയം നേടി സഹോദരങ്ങള്‍.
ഫേസ് ഓഫ് വയനാട് ഇന്റർ നാഷണൽ റൺവേ 2025 ഷോയിൽ ബാലുശേരി പുത്തൂർവട്ടം സ്വദേശികളായ രാഗേഷ് -റിൻസി ദന്പതിമാരുടെ മക്കളായ അൻവി രാഗേഷ് , അഗത് രാഗേഷ് എന്നിവരാണ് വിജയ കിരീടം ചൂടിയത്. ബാലുശേരി ജയ്റാണി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളാണിവര്‍.