ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
1585710
Friday, August 22, 2025 5:31 AM IST
കൂരാച്ചുണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
ജെസ്റ്റിൻ ജോൺ, ബ്ലോക്ക് കമ്മിറ്റി അംഗം വി.കെ. ഹസീന, മേഖല പ്രസിഡന്റ് വി.എസ്. സോണറ്റ്, ട്രഷറർ മെൽജോ അഗസ്റ്റിൻ, മേഖല എക്സിക്യൂട്ടീവ് അംഗം അശ്വിൻ ശശി, കെ.എം. ഷെഫീർ എന്നിവർ നേതൃത്വം നൽകി.