ഓണാഘോഷം സംഘടിപ്പിച്ചു
1588701
Tuesday, September 2, 2025 7:45 AM IST
താമരശേരി: ചമല്‍ അംബേദ്കര്‍ സാംസ്കാരിക നിലയം-വായനശാല ഓണാഘോഷ പരിപാടികള്‍ നടത്തി. കലാ,കായിക മത്സരങ്ങളുടെ ഉദ്ഘാടനം മഴവില്‍ മനോരമ താരങ്ങളായ അനന്തുവും അഭിമന്യുവും ചേര്‍ന്ന് നിര്‍വഹിച്ചു. അംബേദ്കര്‍ സാംസ്കാരിക നിലയം പ്രസിഡന്റ് കെ.വി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കെ.പി.രാജന്, പി.എം. രതിഷ്, അശോകന് കാരപറ്റ, ഗോകുല്‍ ചമല്‍, വിവേക് കൃഷ്ണന്, ഷീലത, എന്‍.കെ.ബിനു തുടങ്ങിയവര്‍ നേതൃത്വം നല്കി.