യുവതി മരിച്ച നിലയിൽ
1588736
Tuesday, September 2, 2025 10:31 PM IST
തിരുവമ്പാടി: യുവതിയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുരാംപാറ പള്ളിപ്പടി പനച്ചിക്കൽ പാലത്തിനു സമീപം താമസിക്കുന്ന ഡ്രൈവർ ധനീഷിന്റെ ഭാര്യ പ്രിയയെ (28) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് തിരുവമ്പാടി പോലീസ് കേസ് എടുത്തു. മക്കൾ: ധ്യാൻ, ദിയ. സംസ്കാരം നടത്തി.