കു​ള​ത്തൂ​പ്പു​ഴ: കെ.​പി.​മോ​ഹ​ന​ൻ എം​എ​ൽ​എ​യ്ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ ശ്ര​മം അ​പ​ല​പ​നീ​യ​മെ​ന്ന് രാ​ഷ്്‌ട്രീയ യു​വജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജി. ​നാ​യ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ​ മാ​തൃ​കാപ​ര​മാ​യ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഷ്്‌ട്രീയ യു​വ​ജ​ന​താ​ദ​ൾ കൊ​ല്ലം ജി​ല്ലാ ക​മ്മ​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വശ്യ​പ്പെ​ട്ടു.