കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന എ​എ​സ്ഐ​എ​സി കേ​ര​ള റീ​ജ​ൺ ഐ​സി​എ​സ്ഇ/​ഐ​എ​സ് സി ​രം​ഗോ​ത്സ​വ്-2025 സോ​ൺ ‘എ’ ക​ൾ​ച്ച​റ​ൽ മീ​റ്റി​ൽ കാ​റ്റ​ഗ​റി മൂ​ന്നി​ൽ (ക്ലാ​സ് 3 , 4 ,5) 52 പോ​യി​ന്‍റും കാ​റ്റ​ഗ​റി അ​ഞ്ചി​ൽ (ക്ലാ​സ് 9 , 10, 11, 12) 67 പോ​യി​ന്‍റും നേ​ടി ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്കൻഡറി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​സി​ൽ​വി ആ​ന്‍റ​ണി ക​ൾ​ച്ച​റ​ൽ മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.