പുളിങ്കുന്ന് വലിയ പള്ളി കണ്വന്ഷന്
1587208
Wednesday, August 27, 2025 11:49 PM IST
പുളിങ്കുന്ന്: സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിന്‍സെന്‍ഷ്യന്‍ വൈദികര്‍ നയിക്കുന്ന നാലുദിവസത്തെ പുളിങ്കുന്ന് വലിയപള്ളി കണ്വന്ഷന് ആരംഭിച്ചു. ഫൊറോനാ വികാരി റവ. ഡോ. ടോം പുത്തന്‍കളം ഉദ്ഘാടനം ചെയ്തു.
ഫാ. ജോസഫ് ഓണാട്ട് വിസി, ഫാ. മാത്യു ഒറ്റാലുങ്കല് വിസി, ഫാ. ജോസഫ് പ്ലാത്തോട്ടത്തില്‍ വിസി, ഫാ. മാത്യു കക്കാട്ടുപിള്ളില്‍ വിസി എന്നിവര്‍ മുഖ്യ വചനസന്ദേശം നല്‍കും.