പൂന്തോപ്പ് തടിക്കല്‍ ചാപ്പലില്‍ തിരുനാള്‍
1587211
Wednesday, August 27, 2025 11:49 PM IST
ആലപ്പുഴ: പൂന്തോപ്പ് തടിക്കല്‍ ഇന്‍ഫന്റ് മേരീസ് ചാപ്പലില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും 31 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കും. സെപ്റ്റംബര്‍ ഒന്നിന് രാവിലെ 8.30ന് സപ്രാ, നോമ്പ് ആരംഭം, വൈകുന്നേരം 5.30ന് ജപമാല, ആറിന് വിശുദ്ധ കുര്‍ബാന (ലത്തീന്‍ റീത്തില്‍), തുടര്‍ന്ന് വചനപ്രഘോഷണം - ഫാ. ഡാര്വിന് എം.സി. രണ്ടിന് രാവിലെ 8.30ന് സപ്രാ, നോമ്പ് ആരംഭം, വൈകുന്നേരം 5.30 ജപമാല, ആറിന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം -ഫാ. ബിജു മണവത്ത്.
മൂന്നിന് രാവിലെ 8.30ന് സപ്രാ, നോമ്പ് ആരംഭം, വൈകുന്നേരം 5.30 ജപമാല, ആറിന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം- ഫാ. ലിബിന് പുത്തന്‍പറമ്പില്‍. നാലിന് രാവിലെ 8.30ന് സപ്രാ, നോമ്പ് ആരംഭം, വൈകുന്നേരം 5.30 ജപമാല, ആറിന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം-ഫാ. ജോസഫ് തൈപ്പറമ്പില്‍.
അഞ്ചിന് രാവിലെ 8.30ന് സപ്രാ, നോമ്പ് ആരംഭം, വൈകുന്നേരം 5.30 ജപമാല, ആറിന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം-ഫാ. തോമസ് കാഞ്ഞിരവേലില്‍. ആറിന് രാവിലെ 8.30ന് സപ്രാ, നോമ്പ് ആരംഭം, വൈകുന്നേരം 5.30 ജപമാല, ആറിന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം- ഫാ. ചെറിയാന് കാരിക്കൊമ്പില്‍. ഏഴിന് രാവിലെ 8.30ന് സപ്രാ, നോമ്പ് ആരംഭം, വൈകുന്നേരം 5.30 ജപമാല, ആറിന് വിശുദ്ധ കുര്‍ബാന (ലത്തീന്‍ റീത്തില്‍), വചനപ്രഘോഷണം- ഫാ. ബിനില്‍ പഞ്ഞിപ്പുഴ. തിരുനാള്‍ ദിനമായ എട്ടിന് രാവിലെ 8.30ന് സപ്രാ, നോമ്പ് ആരംഭം, വൈകുന്നേരം നാലിന് ജപമാല. തിരുനാള്‍ കുര്‍ബാന, വചനപ്രഘോഷണം- ഫാ. ജയിംസ് കലയംകണ്ടം, തുടര്‍ന്ന് അടുത്തവര്‍ഷത്തെ പ്രസുദേന്തിയെ വാഴിക്കല്‍, പ്രദക്ഷിണം, കൊടിയിറക്ക്.