പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
Friday, September 22, 2023 10:18 PM IST
അ​ങ്ക​മാ​ലി: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ച് നാ​യ​ത്തോ​ട് സൗ​ത്ത് ജം​ഗ്ഷ​നി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന വ​ട്ട​പ്പ​റ​ന്പ​ൻ ചു​മ്മാ​റി​ന്‍റെ മ​ക​ൻ ബി​ജു (49) മ​രി​ച്ചു. നാ​യ​ത്തോ​ട് എ​കെ​ജി ഗ്രൗ​ണ്ടി​നു സ​മീ​പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ബി​ജു​വി​ന്‍റെ പു​റ​കി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: മേ​രി. ഭാ​ര്യ: ജോ​സ്മി (സി​യാ​ൽ ക​രാ​ർ തൊ​ഴി​ലാ​ളി). മ​ക്ക​ൾ: എ​യ്ഞ്ച​ൽ (പ​ത്താം ക്ലാ​സ് ), എ​ൽ​സ (നാ​ലാം ക്ലാ​സ് ). ഇ​രു​വ​രും ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.