മാ​റാ​ടി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ പ്രതി പി​ടി​യി​ൽ
Sunday, October 1, 2023 5:35 AM IST
മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി​യി​ൽ റോ​ഡി​ലും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലും മാ​ലി​ന്യം ത​ള്ളി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ.

ഓ​ലി​യ​പ്പു​റം ക​രി​ന്പ​ന ത​ട്ടാ​പ്പ​റ​ന്പി​ൽ ബൈ​ജു മാ​ത്യു (51) വി​നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മീ​ങ്കു​ന്നം നാ​വോ​ലി​മ​റ്റം റോ​ഡി​ൽ പു​ത​ക്കു​ന്നം ഭാ​ഗ​ത്താ​ണ് ആ​റ് ലോ​ഡ് മാ​ലി​ന്യം ത​ള്ളി​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.