പൈങ്ങോട്ടൂർ സെന്‍റ് ജോസഫ്സ് സ്കൂളിൽ
Friday, September 6, 2024 4:13 AM IST
പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് എ​ല്‍​പി സ്കൂ​ളി​ല്‍ ന​ട​ത്തി​യ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജെ​യിം​സ് വാ​രാ​ര​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ അ​സി. മാ​നേ​ജ​ര്‍ ഫാ. ​ജീ​വ​ന്‍ മ​ഠ​ത്തി​ല്‍, പ്ര​ധാ​നാ​ധ്യാ​പി​ക ഷി​ജി​മോ​ള്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.