ബത്തേരി ഡോണ്‍ ബോസ്കോ കോളജ് സഹവാസ ക്യാന്പ് നടത്തി
1596303
Wednesday, October 1, 2025 8:33 AM IST
കാട്ടിക്കുളം: സുൽത്താൻ ബത്തേരി ഡോണ്‍ ബോസ്കോ കോളജ് എംഎസ്ഡബ്ല്യു വിദ്യാർഥികൾ കുറുവ ദ്വീപിൽ ’ഗ്രാമി 2025’ സഹവാസ ക്യാന്പ് നടത്തി. മീറ്റ് ദി ലീഡേഴ്സ് സെഷനിൽ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജുനൈദ് കൈപ്പാണി പങ്കെടുത്തു. അർജുൻ പി. ജോർജ്, ഫാ. ജെൻസണ് തുടങ്ങിയവർ പ്രസംഗിച്ചു.